P jayarajan

Web Desk 3 months ago
Keralam

ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുത്, കമ്മ്യൂണിസ്റ്റുകാര്‍ വിനീത വിധേയരാകണം- പി ജയരാജന്‍

ജനങ്ങളോട് അധികാര ഗര്‍വ്വോടെ പെരുമാറുകയല്ല കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടത്. അത് പാര്‍ട്ടി തന്നെ വ്യക്തമാക്കിയ കാര്യമാണ്. കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളോട് വിനീത വിധേയരാകണം. ജനങ്ങളുമായുളള ബന്ധം ദൃഢമാകണം. അതുസംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കില്‍ പരിശോധിച്ച് തെറ്റുതിരുത്താന്‍ പാര്‍ട്ടിക്കകത്ത് സംവിധാനമുണ്ട്.

More
More
Web Desk 5 months ago
Social Post

വിനു വി ജോണിന് രാജീവ് ചന്ദ്രശേഖറിനെ 'തെമ്മാടി മന്ത്രി'യെന്ന് വിളിക്കാനുളള ധൈര്യമുണ്ടോ? -പി ജയരാജന്‍

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവിക നിയമനടപടിക്ക് തങ്ങളുടെ ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ വിധേയയായപ്പോള്‍ 'തെമ്മാടി ഭരണം' എന്ന് ചില്ലുകൂട്ടിലിരുന്ന് അലറിയ വിനു വി ജോണ്‍, കേരളത്തിനും ഈ നാട്ടിലെ മുസ്ലീം പൊതുസമൂഹത്തിനും നേരെ ഹീനമായ പച്ചക്കളളം പറഞ്ഞുപരത്തിയ സ്വന്തം മുതലാളി രാജീവ് ചന്ദ്രശേഖറിനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുളള ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

More
More
Web Desk 8 months ago
Keralam

നെറ്റിയിലെ പൊട്ട് വിശ്വാസം, മൂക്കിലെ കണ്ണട ശാസ്ത്രം; സുകുമാരന്‍ നായരെ പരിഹസിച്ച് പി ജയരാജന്‍

സ്പീക്കര്‍ മിത്ത് പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടിയെടുക്കണമെന്നുമാണ് സുകുമാരന്‍ നായരുടെ ആവശ്യം

More
More
Web Desk 8 months ago
Social Post

'ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ വരാം, കാണാം' - യുവമോർച്ചയോട് പി ജയരാജൻ

ദൈവ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് നമ്മളുടേത്. ആർക്കും അവരവരുടെ മതവിശ്വാസം പുലർത്താനുള്ള ജനാധിപത്യ അവകാശവും ഈ രാജ്യത്തുണ്ട്

More
More
Web Desk 11 months ago
Keralam

മഹാത്മാഗാന്ധി കലഹിക്കാന്‍ പോയിട്ടാണോ കൊല്ലപ്പെട്ടത്; പാംപ്ലാനിക്കെതിരെ പി ജയരാജന്‍

അദ്ദേഹം ഏത് സാഹചര്യത്തിലാണ് രക്തസാക്ഷികളെ പരിഹസിക്കുന്ന പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും പി ജയരാജന്‍ 24 നോട് പറഞ്ഞു.

More
More
Web Desk 1 year ago
Keralam

മാക്‌സിന്റെ ചിത്രം വച്ചാലും അംഗീകരിക്കില്ല; കലശം ഘോഷയാത്രയില്‍ പി ജയരാജന്റെ ഫോട്ടോ വച്ചതിനെതിരെ എംവി ഗോവിന്ദന്‍

കണ്ണൂരിലെ കാവുകളിലും ക്ഷേത്രങ്ങളിലും താലപ്പൊലി മഹോത്സവങ്ങളുടെ ഭാഗമായുളള കലശം ഘോഷയാത്രയില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായല്ല.

More
More
Web Desk 1 year ago
Keralam

റിസോര്‍ട്ട് വിവാദം പി ജയരാജന്‍ സംസ്ഥാന കമ്മറ്റിയില്‍ ഉന്നയിച്ചു - ഇ പി ജയരാജന്‍

അഴിമതി ആരോപണമല്ല പി ജയരാജന്‍ ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ എന്നാണ് ചോദിച്ചത്.

More
More
Web Desk 1 year ago
Keralam

സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്; ജാഗ്രത വേണം- പി ജയരാജന്‍

സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ്‌ ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ‌ ആവശ്യപ്പെട്ടിട്ടുണ്ട്' - പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Keralam

ഒരു കമ്യൂണിസ്റ്റിന്‍റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം; പി ജയരാജനെ അനുകൂലിച്ച് ഫ്ലെക്സ് ബോര്‍ഡ്

ഒന്ന് വര്‍ഗ ശത്രുവിനുനേരെയും രണ്ട് പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുമെന്നാണ്' ഫ്ലെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഈ ബോർഡിൽ പി.ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്. ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല.

More
More
Web Desk 1 year ago
Keralam

ഇ പി ജയരാജനെതിരായ ആരോപണം ഗൗരവമുളളത്- മലക്കംമറിഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി

പി ജയരാജന്‍- ഇപി ജയരാജന്‍ വിഷയം സിപിഎമ്മിലെ ആഭ്യന്തര കാര്യമാണെങ്കിലും എന്താണ് അഭിപ്രായം എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

More
More
Web Desk 1 year ago
Keralam

പി ജയരാജന്‍ അസ്സല്‍ സഖാവാണ്, ഇ പി അങ്ങനെയല്ല- പി കെ ഫിറോസ്‌

പി ജയരാജനെതിരെ ആകെയുളള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല എന്നതാണ്. എന്നാല്‍ ഇപി ജയരാജന്‍ ഭരണത്തിന്റെ തണലില്‍ മുതലാളിമാര്‍ക്കൊക്കെ അത്യാവശ്യം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നയാളാണെന്ന് പികെ ഫിറോസ് പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ഇ പി ജയരാജനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുത് -വൈദേകം റിസോര്‍ട്ട് സിഇഒ

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് വൈദേകം റിസോര്‍ട്ട് സിഇഒ തോമസ്‌ ജോസഫ്. ഇ പി ജയരാജന്റെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്തതിനുശേഷം വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ കുറച്ചുമാത്രമാണ്

More
More
Web Desk 1 year ago
Politics

'പി. ജയരാജന്റെ ക്വട്ടേഷൻ ബന്ധങ്ങളും അന്വേഷിക്കണം'; നേതൃത്വത്തിന് പരാതി

കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതി സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജൻ ഉന്നയിച്ചുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പി ജയരാജനെതിരായ പരാതി സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

More
More
Web Desk 1 year ago
Politics

ഇ പി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യം; ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

More
More
Web Desk 1 year ago
Keralam

പാര്‍ട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ല - പി ജയരാജന്‍

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

More
More
Web Desk 1 year ago
Social Post

സിപിഎമ്മിന്റെ എല്ലാ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇപി ജയരാജന്‍- ഷാഫി പറമ്പില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ എല്ലാവിധ സംരംഭങ്ങൾക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ പി ജയരാജന്റേത്, ദേശാഭിമാനിയിൽ ലോട്ടറി രാജാവ് സാൻഡ്യോഗോ മാർട്ടിന് ബോണ്ട് നൽകിയതടക്കം സിപിഎം പാർട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ പി ജയരാജൻ

More
More
Web Desk 1 year ago
Politics

ഇപി അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി അറിവില്ല- പി ജയരാജന്‍

നാട്ടില്‍ പല സ്ഥലത്തും പല പദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ചെല്ലാം അഭിപ്രായം ചോദിച്ചാല്‍ ഞാനെന്താണ് പറയുക

More
More
Web Desk 1 year ago
Keralam

മുപ്പത് കോടിയുടെ ആയുര്‍വേദ റിസോര്‍ട്ട് ഇപി ജയരാജന്‍റേത്-കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണമുന്നയിച്ചതായി റിപ്പോര്‍ട്ട്

ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് പി ജയരാജന്‍ ഇപിക്കെതിരെ ആരോപണമുന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വ്വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നാണ് ആരോപണം.

More
More
Web Desk 1 year ago
Keralam

സാമ്പത്തിക ബുദ്ധിമുട്ടുളളതുകൊണ്ട് ആരെങ്കിലും വസ്ത്രം ധരിക്കാതിരിക്കുമോ; കാര്‍ വാങ്ങുന്നത് ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

സാമ്പത്തിക ബുദ്ധിമുട്ടുളളതുകൊണ്ട് വസ്ത്രം ധരിക്കേണ്ടെന്ന് ആരെങ്കിലും പറയുമോ? യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്. സര്‍ക്കാരിന് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്.

More
More
Web Desk 1 year ago
Social Post

ആര്‍ എസ് എസുകാരുടെ വെട്ട് ചൂരല്‍ കസേരകൊണ്ട് തടുത്തതിന്‍റെ ബാക്കിയാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്ന ഞാന്‍ - പി ജയരാജന്‍

പാർട്ടി ഏൽപ്പിച്ച ചുമതലകളായാണ് ഖാദി ബോർഡ് അടക്കം ഏതു സ്ഥാനത്തേയും ഞാനെന്നും കാണുന്നത്. അവ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും

More
More
Web Desk 1 year ago
Keralam

അതീവ സുരക്ഷ വേണ്ടയാളാണ് ഞാന്‍; പഴയ വാഹനം നിന്നു പോകുന്നതുകൊണ്ടാണ് പുതിയത് വാങ്ങുന്നത് - പി ജയരാജന്‍

എന്നാല്‍ ഇതുവരെ വാഹനം വാങ്ങിയിട്ടില്ല. വാഹനം വിതരണം ചെയ്യുന്ന കമ്പനിയുമായി ചര്‍ച്ച ചെയ്തതിനുശേഷമേ വിലയുടെ കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ. തനിക്ക് ബുള്ളറ്റ് ബ്രൂഫ് വാഹനമാണ് വാങ്ങുന്നതെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

പി ജയരാജന് ബുള്ളറ്റ് പ്രൂഫ്‌ കാര്‍ വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

പി ജയരാജന്റെ ആരോഗ്യനില കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവിൽ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കം മൂലം നിരവധി തവണ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നതായും

More
More
Web Desk 1 year ago
Social Post

അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല, വർഗീയ ശക്തികൾക്കെതിരെ ജാഗ്രത വേണമെന്നാണ് പറഞ്ഞത്- പി ജയരാജൻ

വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണം എന്നാണ് താന്‍ പറഞ്ഞതെന്നും ഐ ആര്‍ പി സിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് കഴിഞ്ഞ നാലുവര്‍ഷമായി സേവനം നല്‍കിവരുന്നുണ്ട്, അത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Social Post

പിണറായിയെയും ഭാര്യയെയും ഉള്‍പ്പെടുത്തി മുനീര്‍ നടത്തിയ പരിഹാസം പദവിക്ക് യോജിച്ചതല്ല - പി ജയരാജന്‍

ഈ മാറ്റങ്ങളൊന്നും മുനീർ അംഗീകരിക്കുന്നില്ലേ? താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം താങ്കൾക്കില്ല. ഉണ്ടായിരുന്നെങ്കിൽ ഒരേ സമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും താങ്കൾ വിളമ്പുമായിരുന്നില്ല - പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 1 year ago
Social Post

പിണറായിയെ പിന്തുണക്കാന്‍ 1977-ല്‍ ജനസംഘം ഉണ്ടായിരുന്നില്ല - പി ജയരാജന്‍

1960ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച ഇ.എം.എസസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്സാണ്

More
More
Web Desk 2 years ago
Keralam

പി ശശിയെ പാര്‍ട്ടി ഐക്യകണ്ഠേന തെരഞ്ഞെടുത്തത് ; ബാക്കിയെല്ലാം മാധ്യമ സൃഷ്ടി - പി ജയരാജന്‍

ചില കാര്യങ്ങളില്‍ എല്ലാവര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. പാര്‍ട്ടി അത് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുക. പി ശശിയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും പി ജയരാജന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ജയരാജന്‍ മിന്നാരത്തിലെ ജഗതിയെപ്പോലെ- തിരിച്ചടിച്ച് റിജില്‍ മാക്കുറ്റി

കുടിയിറക്കപ്പെടുന്നവര്‍ക്കുവേണ്ടി ശബ്ദിക്കുമ്പോള്‍ ലഭിക്കുന്ന അതിക്ഷേപങ്ങളും അക്രമങ്ങളും ഞങ്ങള്‍ക്കുകിട്ടുന്ന അംഗീകാരമാണ്. അവരുടെ ശബ്ദമായി ഇനിയും തെരുവിലുണ്ടാകും-

More
More
Web Desk 2 years ago
Politics

'ഇത് സതീശൻ കഞ്ഞിക്കുഴി' തന്നെ; മാക്കുറ്റിയെ പരിഹസിച്ച് പി. ജയരാജന്‍

യോഗം ആക്രമിച്ച് അലങ്കോലപ്പെടുത്താനാണ് റിജിലും സംഘവും ശ്രമിച്ചതെന്നും നിങ്ങളെന്തു സമരം ചെയ്താലും സിൽവർ ലൈൻ നിലവിൽ വരുമെന്നും ജയരാജന്‍ പറഞ്ഞു

More
More
Web Desk 2 years ago
Social Post

ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തിന് അവസരം ഒരുക്കിയത് ലീഗ്: പി. ജയരാജന്‍

LDF സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല.അത് ബിജെപി ക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ RSS ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഐ എമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം.

More
More
Web Desk 2 years ago
Keralam

പി ജയരാജന്‍ വധശ്രമക്കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടു

വിട്ടയച്ച 12 പ്രതികളില്‍ എല്ലാവരും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. ഹനീഫ, അന്‍സാര്‍, അഷ്റഫ്, സുഹൈല്‍, റൗഫ്, അനസ്, സക്കരിയ്യ, യഹിയ, ഷംനാദ് , യഹിയ, നൗഷാദ്, സജീര്‍ എന്നിവരെയാണ് കോടതി വിറുതെവിട്ടത്

More
More
Web Desk 2 years ago
Keralam

സിപിഐക്ക് മറുപടിയുമായി പി. ജയരാജന്‍

അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ രാഷ്ട്രീയമാണ് പാർട്ടി കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കോർപ്പറേറ്റ് താൽപര്യക്കാർ എല്ലായ്പ്പോഴും പാർട്ടിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. പാർട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചിട്ടുണ്ട്.

More
More
Web Desk 3 years ago
Keralam

പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടാകാം - ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ജയരാജന് ഭീഷണി നിലനിന്നിരുന്നു. പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം അപായ ഭീഷണി കൂടിയെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന വിവരം

More
More
Web Desk 3 years ago
Keralam

കേന്ദ്രമന്ത്രിയായിട്ട് നാടിനോ നാട്ടുക്കാര്‍ക്കോ യാതൊരു ഉപകാരവുമില്ലാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം - പി ജയരാജന്‍

നായനാരെ പോലെ കരുത്തനായിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് വഴി അദ്ദേഹത്തിനോ, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ശൈലിക്കോ ഒരു മാറ്റവും വരില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

More
More
Web Desk 3 years ago
Keralam

മകനെ തള്ളി പി. ജയരാജന്‍; സമാധാനമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് ആഹ്വാനം

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ജെയിൻ രാജ് വിവാദ കുറിപ്പിടുന്നത്. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞ പോലീസ് ഒരു സിപിഎം പ്രവര്‍ത്തകനെ അറസ്റ്റുചെയ്തിട്ടുണ്ട്.

More
More
Web Desk 3 years ago
Politics

'ടീം ലീഡര്‍ പിണറായി തന്നെ': പി. ജയരാജന്‍

ഇന്നലത്തെ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങൾ ദുരുദ്ദേശപരമായാണ് ചർച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്

More
More
Web Desk 3 years ago
Keralam

കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല- പി ജയരാജന്‍

പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല സഖാവ് മാത്രമാണുളളത്, പാര്‍ട്ടി ആര്‍ക്കും ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയിട്ടില്ല. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

More
More
Web Desk 3 years ago
Assembly Election 2021

'പിജെ ആർമി'ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി. ജയരാജന്‍

ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

More
More
Web Desk 3 years ago
Social Post

ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടന്നെന്ന് ജയരാജൻ; പിണറായി വിജയനും പങ്കെടുത്തു

നാടിന്‍റെ സമാധാനം പരമ പ്രധാനമായി കണ്ടു കൊണ്ടുളള പാര്‍ട്ടി നിലപാടിനെ സിപിഎം– ആർഎസ്എസ് രഹസ്യ ബന്ധമായി ചിത്രീകരിക്കാൻ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

More
More
Web Desk 3 years ago
Keralam

കതിരൂര്‍ മനോജ് വധക്കേസ്: ഒന്നാം പ്രതി വിക്രമൻ അടക്കം 15 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ. യുഎപിഎ ചുമത്തപ്പെട്ട് അഞ്ച് വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു.

More
More
News Desk 3 years ago
Keralam

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പെരുമാറ്റം ക്രൂരമെന്ന് ടി. പത്മനാഭന്‍

87 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍ അധിക്ഷേപിച്ചത് ക്രൂരതയെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍.

More
More
News Desk 3 years ago
Politics

പുഷ്പന്റെ സഹോദരന്‍ ശശി പഴയ കോണ്‍ഗ്രസ്സുകാരനാണെന്ന് പി. ജയരാജന്‍

ശശി ഒരിക്കലും സി.പി.ഐ.എം അംഗമായിരുന്നില്ലെന്നും, നാടും കുടുംബവും പുറം തളളിയ ആളുകളെ ഇനിയും അന്വേഷിച്ച് ബി.ജെ.പിക്ക് പരസ്യം കൊടുക്കാം എന്നും പി. ജയരാജന്‍ പറയുന്നു.

More
More
Web Desk 3 years ago
National

തൂത്തുക്കുടി കസ്റ്റഡി മരണം: പൊലീസ് സ്റ്റേഷൻ റവന്യു വകുപ്പ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

പി ജയാരാജിന്റെയും മകൻ ജെ ബിനിക്സിന്റെയും കസ്റ്റഡി മരണക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണത്തോട് പൊലീസ് ഉദ്യോ​ഗസ്ഥർ സഹകരിക്കാത്ത് സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി

More
More
Web Desk 3 years ago
Keralam

'ഷുക്കൂറിനെ കൊന്ന അരിവാൾ അറബിക്കടലിലെറിഞ്ഞിട്ടില്ല': കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം

‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More